ഹരിദാസന്‍ വധം; 6 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ 6 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്‌റ്റ്...
ഹരിദാസന്‍ വധം; 3 പേർ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്‌റ്റിൽ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി. കേസിലെ...
ഹരിദാസന്‍ വധം; 4 പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു
കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മല്‍വയലിലെ കെ ലിജേഷ് (37), പുന്നോലിലെ...
തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി
കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് ഇന്നലെ വൈകിട്ട് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. കോടതി ബോംബിട്ട് തകർക്കുമെന്നും വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നാണ് പോസ്‌റ്ററിലൂടെ...
തലശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി
തലശ്ശേരി: തലശ്ശേരിയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന മാരകായുധങ്ങൾ കണ്ടെത്തി. തലശ്ശേരി നഗരസഭാ പരിധിയിലെ നിട്ടൂർ കൂലോത്തുമ്മലിലെ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. ഒരു കത്തിവാളും എസ് ആകൃതിയിലുള്ള നാല് കത്തികളുമാണ്...
സ്‌കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ലോറികൾ; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു
ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത്...
മദ്യലഹരിയിൽ പീഡനശ്രമം; കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കണ്ണൂർ: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവുമായ കണ്ണാടി പറമ്പിലെ അസീബ്...
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറിക്ക് അനുമതി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് & റീകണ്‍സ്‌ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് അസിസ്‌റ്റന്റ് പ്രൊഫസരുടെ തസ്‌തികകള്‍...








































