Thu, Feb 19, 2026
29 C
Dubai

നാദാപുരത്ത് വിദ്യാർഥി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ്...

സൈനിക സ്‌കൂളിൽ നിന്ന് വിദ്യാർഥി ചാടിപ്പോയ സംഭവം; ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി...

വിദ്യാർഥികൾക്ക് അനധികൃത സഹായം, പ്രചാരണം അടിസ്‌ഥാന രഹിതം; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ബന്ധപ്പെട്ടുള്ള ശബ്‌ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു....

മാങ്ങ പെറുക്കുന്നവർക്ക് ഇടയിലേക്ക് സ്വിഫ്‌റ്റ് ബസ് പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

താമരശ്ശേരി: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. റോഡിലേക്ക്...

പേരാമ്പ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പോലീസിൽ കീഴടങ്ങി

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിൽസയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇവർ പിരിഞ്ഞു...

ഇരവഴിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു

കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകൻ അലി ആഷ്‌ബിൻ, മുസ്‌തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേർക്കും...

കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...

നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...
- Advertisement -