Fri, Jan 23, 2026
19 C
Dubai

ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെസി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ്...

എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച; പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് എച്ച്പിസിഎൽ

എലത്തൂർ: ഹിന്ദുസ്‌ഥാൻ പെട്രോളിയം പ്ളാന്റിൽ (എച്ച്പിസിഎൽ) നിന്ന് വീണ്ടും ഇന്ധന ചോർച്ചയെന്ന് നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് നിലപാടിലാണ് എച്ച്പിസിഎൽ. 2000...

കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, 20 മീറ്ററോളം വലിച്ചിഴച്ചു; വിദ്യാർഥിനിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്. പേരാമ്പ്ര മാർക്കറ്റ് സ്‌റ്റോപ്പിൽ നിന്ന് വിദ്യാർഥികൾ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽ നിന്ന് വീണാണ് അപകടം. നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ...

വ്യാപാരിയെ കാറിടിച്ച് വീഴ്‌ത്തി സ്വർണം കവർന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അക്രമി സംഘമെത്തിയ കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. വെള്ള കാറിലാണ് അക്രമികൾ എത്തിയതെന്നാണ്...

പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളിൽ കടുവാ സാന്നിധ്യം; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ കടുവാ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന്...

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്...

കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി

കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ...

വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്‌ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി...
- Advertisement -