Sat, Jan 24, 2026
16 C
Dubai

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്‌ഥർ, രണ്ട് തടവുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ഉദ്യോഗസ്‌ഥരും...

ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: എൻഐടി കോളേജിൽ വീണ്ടും വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ്‌ ആണ് മരിച്ചത്. രാവിലെ ആറരയോടെ കോളേജ് ഹോസ്‌റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ...

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. എട്ടു പേർക്ക് സാരമായി പരിക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടം ഉണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ്...

യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോഗമെന്ന് സംശയം

കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ്...

കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: നഗരത്തിലെ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ കയറിയ യാത്രക്കാരനാണ് ശ്രീകാന്തിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതക...

താമരശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയും സുഹൃത്തും മരിച്ച നിലയിൽ

കോഴിക്കോട്: താമരശേരി കരിഞ്ചോലയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനി ദേവനന്ദയും ഏകരൂൽ സ്വദേശി വിഷ്‌ണുവുമാണ് മരിച്ചത്. ബാലുശേരി കാപ്പിക്കുന്നിലെ...

താമരശേരിയിൽ യുവാവിനെ കുത്തിയ സംഭവം; പ്രതി പിടിയിൽ

താമരശേരി: വെസ്‌റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെ തുടർന്ന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ്...
- Advertisement -