തലപ്പാറ ദേശീയപാതയിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു
തലപ്പാറ: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ...
കാളികാവ് കടുവാ ദൗത്യം; കുങ്കിയാന പാപ്പാനെ ആക്രമിച്ചു
മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വണ്ടൂരിലുള്ള...
നിപ; രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവ്, യുവതിയുടെ ആരോഗ്യനില ഗുരുതരം
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 49 ആയി. ഏകദേശം 12 ദിവസത്തോളമായി രോഗി...
പുഴമ്പ്രം മദ്യഷാപ്പ്: ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി അധികൃതർ
മലപ്പുറം: ദൂരപരിധി ഉൾപ്പടെയുള്ള നിയമങ്ങൾ ലംഘിച്ച് ജനവാസ മേഖലയിൽ തുറന്ന് പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടി.
ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും...
എടപ്പാൾ സ്വദേശി സൈനുദ്ദീൻ എന്ന അഷ്‌റഫ് കുവൈത്തിൽ മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം ഐലക്കാട് റോഡ് ശ്രീവൽസം ആശുപത്രിക്കടുത്ത് താമസിക്കുന്ന മനമക്കാവിൽ സൈനുദ്ദീൻ എന്ന അഷ്‌റഫ് (55) ആണ് മരിച്ചത്. 20 വർഷത്തോളമായി...
നിപ; വളാഞ്ചേരിയിൽ ഫീവർ സർവൈലൻസ് തുടങ്ങി, സമ്പർക്ക പട്ടികയിൽ 58 പേർ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ...
നിപ; മലപ്പുറത്ത് നടപടികൾ ഊർജിതം, മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 12ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്‌ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക്...
ജനവാസ മേഖലയിൽ വിദേശ മദ്യഷാപ്പ്; മനുഷ്യ ചങ്ങല സംഘടിപ്പിച്ച് പിസിഡബ്‌ള്യുഎഫ്
മലപ്പുറം: ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും ദൂരപരിധി ലംഘിച്ച്, നിയമത്തെ മറികടന്ന് പ്രവർത്തിക്കുന്ന പുഴമ്പ്രം ജനവാസ മേഖലയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായാണ് പൊന്നാനി കൾച്ചറൽ...









































