Fri, Jan 23, 2026
15 C
Dubai

കളിക്കുന്നതിനിടെ ചക്ക മുഖത്തേക്ക് വീണു; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്‌ക്കൽ: കളിച്ചുകൊണ്ടിരിക്കെ ചക്ക മുഖത്ത് വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്തു മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. ചക്ക മുഖത്തേക്ക്...

പൊന്നാനിയിൽ നിന്ന് വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം

മലപ്പുറം: പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ (14), കോടാലിന്റെ സാദിക്കിന്റെ...

അറക്കല്‍ അഷറഫ് ഹാജിയുടെ മകന്റെ വിവാഹം; കൂടെ 25 നിർധനർക്കും മാംഗല്യം

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. രണ്ടത്താണി പുളിശ്ശേരി അബ്‌ദുൾ ഹാരിഫിന്റെയും സൈഫുന്നീസയുടെയും...

വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; മരിച്ചത് അത്തിപ്പറ്റ സ്വദേശിനി, ആത്‍മഹത്യയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. യുവതിയുടേത് ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന്...

എടപ്പാളിൽ കാർ പുറകോട്ടെടുത്തു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്ന സമയത്തുണ്ടായ അശ്രദ്ധ സൃഷ്‌ടിച്ച അപകടത്തിൽ നാല് വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിൽ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. സർക്കാർ ഹയർ സെക്കൻഡറി...

അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലം; ഭർത്താവ് സിറാജുദ്ദീൻ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ...

ലഹരി ഉപയോഗം ചൊദ്യം ചെയ്‌തു; പരപ്പനങ്ങാടിയിൽ സംഘർഷം- ഒട്ടേറെപ്പേർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടിയിൽ ലഹരി ഉപയോഗം സംബന്ധിച്ച വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും...

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...
- Advertisement -