വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...
ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത ചീഫ് ജസ്‌റ്റിസാകും; സത്യപ്രതിജ്‌ഞ മേയ് 14ന്
ന്യൂഡെൽഹി: ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ് ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ് ഖന്ന വിരമിക്കുന്ന മേയ്...
‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്‌ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ്...
കറുപ്പിന് എന്താണ് കുഴപ്പം? നിറത്തിന്റെ പേരിൽ എന്തിന് അധിക്ഷേപം; ശാരദ മുരളീധരൻ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നിരന്തരം മോശം കമന്റുകൾ കേൾക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് ശാരദ നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന മോശം സമീപനങ്ങൾ തുറന്നെഴുതിയത്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ...
അൺ ഡോക്കിങ് വിജയം; ഭൂമിയിലേക്ക് യാത്ര തുടങ്ങി സുനിതയും സംഘവും
വാഷിങ്ടൻ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ (ഐഎസ്എസ്) ബന്ധം വേർപ്പെടുത്തി. അൺ ഡോക്കിങ് പ്രക്രിയ...
കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി
ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...
‘അമേരിക്ക തിരിച്ചുവന്നു, പുതിയ വ്യാപാരനയം കൊണ്ടുവരും; ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ’
വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'അമേരിക്ക തിരിച്ചുവന്നു' എന്ന വാചകത്തോടെയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. മുൻ സർക്കാരുകൾ എട്ടുവർഷം കൊണ്ട്...
18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ
അബുദാബി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ. ഏപ്രിൽ 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, മാതാപിതാക്കൾ എതിർത്താലും ഇനി...









































