ഇസ്‌താംബുൾ സമ്മേളനത്തിൽ സഫാന ചെറിയകത്ത് പങ്കെടുക്കും; PCWF യാത്രാടിക്കറ്റ് നൽകി
പൊന്നാനി: തുർക്കിയിലെ ഇസ്‌താംബുളിൽ ഫെബ്രുവരി 5 മുതൽ 8 വരെ നടക്കുന്ന ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്‌ട്രസഭ (ഐഎംയുഎൻ) സമ്മേളനത്തിൽ 'കാലാവസ്‌ഥ വ്യതിയാനം' എന്ന വിഷയത്തിൽ പ്രബന്ധം ഉൾപ്പടെയുള്ളവ അവതരിപ്പിക്കാനാണ് സഫാന ചെറിയകത്ത് പങ്കെടുക്കുന്നത്.
ഇന്ത്യയിലെ...
മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു
കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ളസ് വൺ വിദ്യാർഥിനിയുമായ ജൂമൈലയ്‌ക്ക് പിന്നാലെ ഉമ്മറിന്റെ...
മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്...
അമ്മയുടെ അടുത്തെത്താൻ ഓടി; ബസിന് മുന്നിൽപ്പെട്ട കുഞ്ഞിന് അത്‌ഭുത രക്ഷ
കോഴിക്കോട്: അമ്മയ്‌ക്കരികിലെത്താൻ റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസിന് മുന്നിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നായിരുന്നു സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി,...
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഗവ. ഹയർ...
‘കുറ്റബോധമുണ്ടെന്ന്’ വൈശാഖൻ; മാളിക്കടവിലെ കൊലപാതകത്തിൽ തെളിവെടുപ്പ്
കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ എലത്തൂർ സ്വദേശി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പോലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് സ്വന്തം ജാമ്യം, അപൂർവം
തലശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി...
ആശാ വർക്കർമാർക്ക് 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ
പാലക്കാട്: ആശാ വർക്കർമാർക്കായി 2000 രൂപ അലവൻസ് നൽകാൻ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ തീരുമാനം. പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ഐക്യകണ്‌ഠേന അംഗീകാരം ലഭിച്ചു. എൽഡിഎഫ് അംഗങ്ങളും തീരുമാനത്തെ...









































