Fri, Jul 31, 2026
33.7 C
Dubai

മാഫിയാ ബന്ധം ഇൻസ്‌റ്റഗ്രാം വഴി, കൂടുതൽ അറസ്‌റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്‌റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്‌ഥാപിച്ചതെന്നും പോലീസ് പറഞ്ഞു. തുടക്കത്തിൽ രണ്ടുപേർക്കും...

അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണം ശക്‌തമാക്കും

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട്...

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം മന്ദഗതിയിലാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംസ്‌ഥാനതല വിദഗ്‌ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ...

ഡൽഹി യുവജനസമരത്തിന് പിന്തുണ; പൊന്നാനിയിൽ ഉപവാസവും പൊതുസമ്മേളനവും

മലപ്പുറം: യൂത്ത് ഫോർ സോഷ്യൽ ജസ്‌റ്റിസ്‌ (യുവ) കേരളഘടകം നേതൃത്വത്തിൽ ഏകദിന ഉപവാസവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനിൽ വെള്ളിയാഴ്‌ച സംഘടിപിച്ച പരിപാടിയിൽ 50ഓളം സമരപ്രവർത്തകരാണ് ഉപവാസമനുഷ്‌ഠിച്ചത്. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്...

പൊന്നാനിയിലെ പ്ളസ്‌വൺ പ്രതിസന്ധി; എംഎൽഎയുടെ നേതൃത്വത്തിൽ ക്യാംപ് നടന്നു

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാപ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി. രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത...

കാസർഗോഡ് പ്‌ളാസ്‌റ്റിക്ക്‌ ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല

കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്‌ളാസ്‌റ്റിക്ക്‌ പൊടിക്കുന്ന ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്‌ളാസ്‌റ്റിക്ക്‌ ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ...

സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ...

എംഎൽഎയുടെ ഇടപെടൽ; പൊന്നാനിയുടെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20),...
- Advertisement -