Thu, Jan 22, 2026
21 C
Dubai

സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു. ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള...

പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ പ്രാദേശിക...

ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം; കോഴിക്കോട് സ്‌പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങി

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്‌എസ്‌കെയുടെ (സമഗ്ര ശിക്ഷാ കോഴിക്കോട്) നേതൃത്വത്തിൽ പ്രത്യേക പഠന-പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ജില്ലയിൽ 280 സ്‌പെഷ്യൽ കെയർ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇത്തരം വിദ്യാർഥികളുടെ മാനസികവും...

ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 205 കിലോഗ്രാം പിടികൂടി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. 205 കിലോഗ്രാം കഞ്ചാവുമായി 3 പേരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പാലക്കാട് കുടുംബ ബന്ധങ്ങളുള്ള കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കോയമ്പത്തൂർ...

ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി

വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...

സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കഞ്ചിക്കോട് നിന്നാണ് വാഹനം...

കണ്ണൂരിൽ കനത്ത ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ്...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 22 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 23 കിലോ സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്‌റ്റംസ്‌. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്‌റ്റംസ്‌ പിടികൂടിയിട്ടുണ്ട്. കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ്...
- Advertisement -