പ്ളസ് വൺ വിദ്യാർഥിനി ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; റാഗിങ് മൂലമെന്ന് കുടുംബം
പാലക്കാട്: പ്ളസ് വൺ വിദ്യാർഥിനിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16)...
ആരിക്കാടിയിലെ ടോൾ പിരിവ്; ബസ് ചാർജ് കൂട്ടി കർണാടക ആർടിസി
കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്ക് 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു. രാജഹംസ...
വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും
തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം.
തുടർന്ന് ഒരാഴ്‌ചയ്‌ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന്...
ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...
കണ്ണൂരിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗം സ്‌ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. അതേസമയം, ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം...
ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസ്; രണ്ടുപേർ അറസ്‌റ്റിൽ
കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്‌ദുൽ റഹ്‌മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്‌റ്റിന് സമീപത്തെ ടി. അബ്‌ദുൽ നാസർ...
പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ
വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...
‘നാട്ടുകാരെ ടോളിൽ നിന്ന് ഒഴിവാക്കുക’; ഒളവണ്ണ ടോൾ പ്ളാസയിൽ കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം. രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ...









































