Sat, Jan 24, 2026
21 C
Dubai

ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

പാലക്കാട്: ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. പുതുനഗരത്താണ് സംഭവം. പുതുനഗരം മുസ്‌ലിം ഹൈസ്‌കൂൾ മാനേജറും, മുസ്‌ലിം ലീഗ് നെൻമാറ നിയോജക മണ്ഡലം പ്രസിഡണ്ടുമായ എവി ജലീലിനാണ് മർദ്ദനമേറ്റത്. വീടിനുള്ളിൽ കയറി...

പ്രണയാഭ്യർഥന നിരസിച്ചതിന് നിരന്തര ഭീഷണി; യുവാവിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് നേരെ നിരന്തരമായി ഭീഷണി മുഴക്കിയ യുവാവിന് ഒന്നര വർഷം തടവും, 25,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശി...

കല്ലടിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പാലക്കാട്: ജില്ലയിലെ കല്ലടിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന...

കാഞ്ഞിരപ്പുഴ ഡാം; മൂന്ന് സ്‌പിൽവെ ഷട്ടറുകൾ ഉയർത്തും

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്‌പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഡാമിന്റെ...

പോക്‌സോ കേസ്; തട്ടിക്കൊണ്ടുപോയ അതിജീവതയെ കണ്ടെത്തി

പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു...

പോക്‌സോ കേസ് ഇരയെ പ്രതി തട്ടിക്കൊണ്ടുപോയി

പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും...

മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 5...

പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളിൽ മനംനൊന്തുള്ള ആത്‍മഹത്യയാണ് എന്നാണ്...
- Advertisement -