Wed, Mar 25, 2026
24.1 C
Dubai

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിൽസയിൽ

പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ഗോപാലകൃഷ്‌ണൻ-പങ്കജാക്ഷി ദമ്പതികളുടെ മകന്‍ വിനു (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വിഷം കഴിച്ച മാതാപിതാക്കൾ തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. രാവിലെ...

എക്‌സൈസ് പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ അറസ്‌റ്റിൽ

കാസർഗോഡ്: എക്‌സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്‌ത്രീ ഉൾപ്പടെ 3 പേരെ അറസ്‌റ്റ് ചെയ്‌തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ...

കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കും; സമരം മാറ്റിവച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും. സസ്‌പെൻഷൻ പിൻവലിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു....

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ഇന്നലെ അർധരാത്രി ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ബോംബെറിന്റെ അവശിഷ്‌ടങ്ങൾ ഓഫിസിൽ...

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ; ലക്ഷ്യം വിദ്യാർഥികളെന്ന് പോലീസ്

കോഴിക്കോട്: മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം ആന്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർ എജെ ജോൺസന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട്...

പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

കണ്ണൂർ: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെ കണ്ണൂരിലെ 5 മലയോര പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എൽഡിഎഫും സർവകക്ഷി...

കണ്ണൂർ ഡിസിസിക്ക് നേരെയും കല്ലേറ്; രണ്ടുപേർക്ക് പരിക്കേറ്റു

കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ കല്ലേറ്. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓഫിസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു. അതേസമയം, ഇരിട്ടിയിൽ യൂത്ത്...

വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന പ്രകാശെന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ...
- Advertisement -