മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹർത്താൽ
കോഴിക്കോട്: വടകര പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെഎം ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ്...
കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (75) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ...
പരപ്പനങ്ങാടി റഹീന കൊലക്കേസ്; ഭർത്താവിന് വധശിക്ഷ
മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ...
PCWF ലഹരിവിരുദ്ധ കാംപയിൻ കെജി ബാബു ഉൽഘാടനം ചെയ്‌തു
മലപ്പുറം: 'ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ' എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിന്റെ ഉൽഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു നിർവഹിച്ചു.
ഒരുമാസത്തോളം...
കോഴിക്കോട്ട് പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പട്ടാപ്പകൽ ബീച്ചിന് സമീപത്ത് നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്‌ഥാനക്കാരായ സ്‌ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസ് പിടിയിലായത്.
ബീച്ചിന് സമീപം പുതിയകടവിൽ...
പ്രതിഷേധം ഫലം കണ്ടു; ചിറക്കൽ, വെള്ളറക്കാട് സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കും
കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി....
ഇൻസ്‌പയറിങ് യങ് വുമൺ അവാർഡ് സുസ്‌മിത എം. ചാക്കോക്ക്
കാസർഗോഡ്: ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്‌മരണയ്‌ക്കായി എറണാകുളത്തെ മരട് സെന്റ് ജാന്നാ പള്ളി നല്‍കുന്ന അപൂര്‍വ 2025 'Inspiring Young Woman Award' സുസ്‌മിത എം. ചാക്കോക്ക് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്...
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്‌ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. ക്ഷീരസംഘങ്ങളിൽ...









































