Sun, Jan 25, 2026
20 C
Dubai

കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...

പൊന്നാനിയിൽ എംപിജി ഫൗണ്ടേഷന്റെ റമദാൻ റിലീഫ് പ്രവർത്തനം

മലപ്പുറം: അർഹരായ കുടുംബങ്ങൾക്കും വ്യക്‌തികൾക്കും സഹായമെത്തിക്കാൻ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീടുകളുടെ മേൽക്കൂര ഓലമേയലും, നിർധന രോഗികൾക്കുള്ള ചികിൽസാ സഹായവും, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ്...

ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ

മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്‌...

നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥിക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ...

എൻഎം വിജയന്റെ ആത്‍മഹത്യ; കെ സുധാകരന്റെ മൊഴിയെടുക്കും

ബത്തേരി: വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്‌ച...

മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം

കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....

കോഴിക്കോട് മകന്റെ മർദനത്തിൽ പരുക്കേറ്റ അഛൻ മരിച്ചു; മകൻ ഒളിവിൽ

കോഴിക്കോട്: മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിൽസയിൽ ആയിരുന്ന അഛൻ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച മാർച്ച് 5ന് രാത്രിയിൽ ഗിരീഷും മകൻ സനലും തമ്മിൽ...
- Advertisement -