രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ് തോറ്റ ഡോക്‌ടറെന്ന് ആരോപണം
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്.
സെപ്‌തംബർ 27ന് മരിച്ച...
അൻവറിന് പിന്തുണയുമായി നിലമ്പൂരിൽ ഫ്‌ളക്‌സ്; വീടിന് പോലീസ് സുരക്ഷ
മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ വീടിന് സുരക്ഷയൊരുക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്‌ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന്...
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്‌പൻ അന്തരിച്ചു
കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്‌തസാക്ഷി പുഷ്‌പൻ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റതിന് പിന്നാലെ കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു.
കഴിഞ്ഞ...
തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി
പാലക്കാട്: കാണാതായ തൃത്താല പരതൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ളാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരതൂർ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടിൽ...
കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ
കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...
മലപ്പുറം ജില്ലയിൽ പ്‌ളാസ്‌റ്റിക് നിരോധനം ഒക്‌ടോബർ ഒന്നു മുതൽ
മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ജില്ലയിലെ...
വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...
നിപ ഭീതിയിൽ ഇന്നും ആശ്വാസം; മൂന്നുപേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്
മലപ്പുറം: നിപ ഭീതിയിൽ ഇന്നും ആശ്വാസം. ഇന്ന് പുറത്തുവന്ന മൂന്നുപേരുടെ സ്രവ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക...







































