Thu, Jan 22, 2026
21 C
Dubai

എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂൾ ബസ് ക്ളീനർ അറസ്‌റ്റിൽ

മലപ്പുറം: സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ളീനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൻമനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പോലീസ് അറസ്‌റ്റ്...

വേങ്ങരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ...

ആഹ്ളാദ പ്രകടനത്തിൽ പടക്കം പൊട്ടിച്ചു; തീപടർന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ളാദത്തിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒമ്പതാം വാർഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ...

നിലമ്പൂരിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; അൻവറിനും പരാജയം

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാർഡുകളിൽ യുഡിഎഫ് 28 വാർഡുകളിലും എൽഡിഎഫ് ഏഴ് ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ...

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...

ഒതായി മനാഫ് കൊലക്കേസ്; ഷഫീഖ് കുറ്റക്കാരനെന്ന് കോടതി, മൂന്ന് പ്രതികളെ വെറുതെവിട്ടു

മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം...

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിഥി തൊഴിലാളിയായ ഷാരു (40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാൾ. നിലമ്പൂർ അകമ്പാടം അരയാട് എസ്‌റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സ്വകാര്യ എസ്‌റ്റേറ്റിലെ ടാപ്പിങ്...

മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
- Advertisement -