സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 280 രൂപയുടെ വർധന

By Desk Reporter, Malabar News
Gold Rate Increase
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്​ സ്വർണവിലയിൽ വർധന. പവന്​ 280 രൂപയാണ്​ കൂടിയത്​. ഒരു പവൻ സ്വർണത്തിന്റെ വില 33,720 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 4215 രൂപയായി. ദിവസങ്ങളായി നീണ്ടു നിന്ന തകർച്ചക്ക് ശേഷം​ കഴിഞ്ഞ ദിവസമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. എംസിഎക്​സ്​ ഉൾപ്പടെയുള്ള കമ്മോഡിറ്റി എക്​സ്​ചേഞ്ചുകളിൽ ഗോൾഡിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്​. ആഗോള വിപണിയിൽ സ്വർണത്തിന്‍റെ വില ഔൺസിന്​ 1731.49 ഡോളറായും ഉയർന്നു.

Read also: എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE