ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമ‌ക്കെതിരെ നടപടി വരും

By Desk Reporter, Malabar News
SM STREET_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്‌തീർണ്ണം അനുസരിച്ച് എത്രപേർക്ക് കടക്കാം, കടന്നവർ എന്തൊക്കെ സുരക്ഷാ നിർദേശം പാലിച്ചു എന്നതെല്ലാം കടയുടമ ഉറപ്പാക്കണം. ഇത് നിയമപരമായ ബാധ്യതയാണ്.

കടയിൽ അധികം ആളുകൾ ഉണ്ടെങ്കിൽ മറ്റുള്ളവർ പുറത്ത് അകലം പാലിച്ച് നിൽക്കണം. ഇതിനു സ്ഥലം അടയാളപ്പെടുത്തേണ്ട ഉത്തരവാദിത്തം കടയുടമക്കാണ്. നിയന്ത്രണം പാലിച്ചില്ലെങ്കിൽ കട അടക്കേണ്ടിവരും. മുഖ്യമന്ത്രി വ്യക്തമാക്കി.

Knowledge: ഫ്ലാറ്റ് മോഹമുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE