എംകെ മുനീര്‍ എംഎല്‍എക്ക് കോവിഡ് പോസിറ്റീവ്

By Team Member, Malabar News
Malabarnews_mk muneer
എംകെ മുനീർ
Ajwa Travels

തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും, പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീര്‍ എംഎല്‍എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്‌തമാക്കിയത്.

ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ തനിക്ക് പോസിറ്റീവ് സ്‌ഥിരീകരിച്ചുവെന്നും, താനുമായി അടുത്തിടപഴകിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also : സുഗതകുമാരിക്ക് അന്തിമോപചാര ചടങ്ങ്; വിമർശനവുമായി സൂര്യ കൃഷ്‌ണമൂർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE