പത്തനംതിട്ട: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു. വെർച്വൽ ക്യൂ വഴി 50,000 പേർക്ക് ബുക്കിംഗും 5000 പേർക്ക് സ്‌പോട് ബുക്കിംഗ് വഴിയും ദർശനത്തിന് അവസരം ഒരുക്കും.
ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് അനന്തഗോപൻ വ്യക്‌തമാക്കി.
കൂടാതെ ആന്ധ്രയിൽ നിന്ന് പമ്പയിലേക്ക് 400 ബസ് സർവീസ് അനുവദിക്കാൻ ആന്ധ്ര സർക്കാർ അനുമതി തേടിയെന്നും അദ്ദേഹം അറിയിച്ചു.
Most Read: ‘ഗവർണർ നിയമം അറിയാത്ത ആളല്ല’; ഡോ. ഗോപിനാഥ് രവീന്ദ്രന്‍







































