Tag: sabarimala
ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...
ശബരിമലയിൽ തിരക്ക് കുറയുന്നു; 18ആം പടി കയറാൻ നീണ്ട ക്യൂ ഇല്ല
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനാൽ 18ആം പടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെ 23,846 പേർ ദർശനം...
ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് തൽസമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്‌തർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പടെ 80,000 ഭക്‌തർക്ക് ഒരു ദിവസം...
ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത...
നിലപാട് തിരുത്തി സർക്കാർ; ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന സർക്കാരിന്റെ...
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം...
ശബരിമലയിൽ സർക്കാരിന്റെ അനാസ്‌ഥ; ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരും
പത്തനംതിട്ട: ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്‌ഥ കാട്ടുന്നുവെന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സംയുക്‌ത യോഗം ചേരാൻ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഈ മാസം 26ന് പന്തളത്താണ്...
‘ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനം’
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്നും, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് പിഎസ് പ്രശാന്ത്. വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. സർക്കാരുമായി കൂടിയാലോചിച്ചു ഉചിതമായ...