Tag: 1744 White Alto Movie
‘1744 വൈറ്റ് ഓള്‍ട്ടോ’; സെന്ന ഹെഗ്‌ഡെ ചിത്രത്തിന്റെ ടീസറെത്തി
പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'തിങ്കളാഴ്‌ച നിശ്‌ചയ'ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം '1744 വൈറ്റ് ഓള്‍ട്ടോ' യുടെ ടീസർ പുറത്തുവിട്ടു. കബിനി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ്...































