Fri, Jan 23, 2026
15 C
Dubai
Home Tags 2 children drowned

Tag: 2 children drowned

കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...

കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...
- Advertisement -