Mon, Feb 23, 2026
19 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

‘നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളി’; ആക്ഷേപവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയാണെന്ന ആക്ഷേപവുമായി നേമത്തെ ബിജെപി സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരൻ. നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ധർമ്മടത്ത് റോഡ് ഷോയുമായി ജെപി നഡ്ഡ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ധർമ്മടത്തെ എൻഡിഎ സ്‌ഥാനാർഥി സികെ പത്‌മനാഭന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് ഒരു...

തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ്‌ സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമാണ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനായി...

ഗുരുവായൂരിൽ ദിലീപ് നായരെ പിന്തുണക്കാൻ എൻഡിഎ; പ്രഖ്യാപനം ഉടൻ

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ എൻഡിഎ ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്‌റ്റിസ്‌ പാർട്ടി സ്‌ഥാനാർഥി ദിലീപ് നായരെ പിന്തുണക്കും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി മണ്ഡലത്തിൽ ആരെ...

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയം; സുരേഷ് ഗോപി

തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് ഇവിടെ കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ...

ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തൃശൂർ: ഗുരുവായൂരിൽ എൻഡിഎക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഡമോക്രാറ്റിക് സോഷ്യലിസ്‌റ്റ് ജസ്‌റ്റിസ് പാർട്ടിയെ പിന്തുണക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...

ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തുടർന്ന് ശനിയാഴ്‌ച ധർമടത്തെ റോഡ് ഷോയിൽ നഡ്ഡ പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി. നാലാം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ്...

കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ

കൊല്ലം: എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടി ഇവിടെ താമര വിരിയിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പരിഹസിച്ചും പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചുമാണ് സംസ്‌ഥാനത്ത്‌...
- Advertisement -