ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ

By Staff Reporter, Malabar News
JP Nadda to UP fo Election Campaign
Ajwa Travels

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തുടർന്ന് ശനിയാഴ്‌ച ധർമടത്തെ റോഡ് ഷോയിൽ നഡ്ഡ പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി. നാലാം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ് റോഡ് ഷോ. ശേഷം തൃശൂരിലേക്ക് നീങ്ങും.

തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഞായറാഴ്‌ച തിരുവനന്തപുരത്തെ റോഡ് ഷോയിലും നഡ്ഡ പങ്കെടുക്കും. അമ്പലമുക്ക് മുതൽ പേരൂർക്കട വരെയാണ് പ്രകടനം. ശേഷം വൈകുന്നേരത്തോടെ ബിജെപി ദേശീയ അധ്യക്ഷൻ തിരികെ പോകും.

Malabar News: സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE