Tag: 2021 Assembly Election Congress
സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും വ്യക്‌തമാക്കിയാണ്...
അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു.
കെപിസിസി സെക്രട്ടറി ഇ...
നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍,...
സ്‌ഥാനാർഥി നിര്‍ണയം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങൾ; കെ സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സ്‌ഥാനാർഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം...
‘അവസാനം വരെ തന്റെ ചോര കോൺഗ്രസാണ്’; പാർട്ടി വിടുമെന്ന പ്രചാരണം തള്ളി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്‌തമാക്കി.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്....
സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ
കോഴിക്കോട്: സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ...
കൊല്ലം സീറ്റിൽ ബിന്ദു കൃഷ്‌ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്
ചവറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താൻ തന്നെയാകും സ്‌ഥാനാർഥിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ. നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണ രംഗത്തേക്ക്...
കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥി; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്‌തനായ സ്‌ഥാനാർഥിയാണോ എന്ന ചോദ്യത്തിന്...






































