Tag: 25000 Police for Covid Surveillance
കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നിരീക്ഷണത്തിനായി 25,000 പോലീസുകാർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 25,000 പോലീസ് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിന് രംഗത്തിറങ്ങും. ഇന്ന് രാവിലെ മുതൽ ഫെബ്രുവരി 10ആം...