Tag: A newborn baby was found
കാസർഗോഡ് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്‌ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ...
പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പിന്നാലെ മരണം
എറണാകുളം: പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിലാണ് 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം....
പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് സംഭവം. മരച്ചീനി കൃഷി ചെയ്യുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ടെത്തിയ അയവാസികളാണ്...