Tag: Abdul ASees
മുന്നോക്ക സംവരണം; എതിര്‍പ്പറിയിച്ച് എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍
തിരുവനന്തപുരം: മുന്നോക്ക സംവരണത്തില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. ഭരണഘടനാ അനുസൃതമായ സംവരണം പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും മുന്നോക്ക സംവരണത്തോട് യോജിക്കാനാവില്ലെന്നും ഐഎന്‍എല്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്‌ദുല്‍ അസീസ്...































