Tag: abhayakiranam
അഭയകിരണം പദ്ധതി; 99 ലക്ഷത്തിന്റെ ഭരണാനുമതിയെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് അഭയകിരണം പദ്ധതിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അഭയസ്ഥാനം ഇല്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനാണിത്.
സമൂഹത്തില്‍...































