Thu, Jan 22, 2026
20 C
Dubai
Home Tags Abu Dhabi News

Tag: Abu Dhabi News

Do not Give More Than 2 Hours Of Overtime A Day To Employees in Abu Dhabi

ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം തൊഴിലാളികൾക്ക് നൽകരുത്; അബുദാബി

അബുദാബി: ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകരുതെന്ന് വ്യക്‌തമാക്കി അബുദാബി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. കൂടാതെ മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്‌ഥ....
Classroom Education Will Start In Abu Dhabi From The Next Academic Year

സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം; അബുദാബി

അബുദാബി: സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. വിദ്യാഭാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസ്...
Health care Cyber Learning For Health Workers In Abu Dhabi

ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പദ്ധതിയുമായി അബുദാബി

അബുദാബി: സൈബർ സുരക്ഷയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി. ഹെൽത്ത്കെയർ സൈബർ ലേണിങ് പദ്ധതി പ്രകാരമാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 58,000 പേർക്ക് പരിശീലനം നൽകാനാണ് തീരുമാനം....
Abu Dhabi Withdraw The restrctions In Entry Through Road

റോഡുവഴി അബുദാബിയിലെത്താം; ഇനിമുതൽ പാസും പരിശോധനയും വേണ്ട

അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന്...
Blue Flag Badge For Seven Beaches In Abu Dhabi

ബ്ളൂ ഫ്‌ളാഗ്‌ ബാഡ്‌ജ് നേടി അബുദാബിയിലെ 7 ബീച്ചുകൾ

അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ്...
Abu Dhabi Withdraw The Green List For International Passengers

ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി

അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
Abu Dhabi Give Relaxation In Covid Test For Students Under Age 16

16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി

അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
Abu Dhabi

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല

അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. 72 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടം നേടിയില്ല. ഇന്ത്യക്കൊപ്പം തന്നെ പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ...
- Advertisement -