Sun, Oct 19, 2025
31 C
Dubai
Home Tags Accident Death

Tag: Accident Death

ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം

വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...

നിയന്ത്രണംവിട്ട കാറിടിച്ചു; ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു

കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി...

കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ...

കൊല്ലത്ത് കെഎസ്ആർടിസിയും എസ്‍യുവിയും കൂട്ടിയിടിച്ച് മൂന്നുമരണം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചറും എസ്‌യുവി വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്‌മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ...

കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ്...

മാലിന്യക്കുഴി ശുചീകരണത്തിനിടെ ശ്വാസതടസം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ...

അമ്മ നോക്കിനിൽക്കെ സ്‌കൂൾ ബസ്സിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്. ചൊവ്വാഴ്‌ച വൈകീട്ട്...

ഒരൊറ്റ നിമിഷത്തിലെ അശ്രദ്ധ; വടകര വാഹനാപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്‌ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി...
- Advertisement -