Fri, Jul 24, 2026
31.3 C
Dubai
Home Tags Accident Death

Tag: Accident Death

വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്‌. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...

‘ചികിൽസ കിട്ടാന്‍ 10 മിനിറ്റ് വൈകി’; വിദ്യാര്‍ഥിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ആരോപണം

ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്‌നിക്കിലെ മൂന്നാം വർഷ...

അസമിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചു; പത്ത് മരണം

ദിസ്‌പൂർ: അസമിൽ ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം വാഹനാപകടത്തിൽപ്പെട്ടു. പത്ത് പേർ മരിച്ചു. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്‍ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന്...

സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിൽ; ചവിട്ടിതെന്നി വീണ് വയോധികൻ മരിച്ചു

കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പിഎ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു....

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; കോട്ടയത്ത് 2 മരണം

കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ആണ് അപകടം...

കിഴക്കമ്പലത്ത് കാറിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു; ഡ്രൈവർക്കും ദാരുണാന്ത്യം

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് സ്‌ത്രീകൾ മരിച്ചു. കാർ ഡ്രൈവറായ ഡോക്‌ടറും ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ...

കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊച്ചി: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്‌ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി....
- Advertisement -