ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കൊടുങ്ങല്ലൂർ ബൈപാസിൽ 2 മരണം

By Team Member, Malabar News
Accident in Ottapalam
Representational Image
Ajwa Travels

തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്‌ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരാണ് മരിച്ച രണ്ട് പേരും.

ടികെഎസ് പുരത്ത് തിങ്കളാഴ്‌ച രാവിലെയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ യുവാക്കളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു.

Read also: ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം തൊഴിലാളികൾക്ക് നൽകരുത്; അബുദാബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE