Tag: Accident Death
ഊട്ടിയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടുമരണം
കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുമരണം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), എന്നിവരാണ് മരിച്ചത്.
ഇവർ...
അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് മടങ്ങിയ മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു
കായണ്ണ: അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്‌ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചയ്‌ക്ക്...
സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഇലക്‌ട്രിക് സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി...
നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.
ഫാറൂഖ്...
നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; മലയാളി വിദ്യാർഥി ഉൾപ്പടെ ഏഴുപേർ മരിച്ചു
ബെംഗളൂരു: ഹൊസ്‌കോട്ടയിൽ നിയന്ത്രണംവിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. മലയാളി വിദ്യാർഥി ഉൾപ്പടെ ഏഴുപേർ മരിച്ചു. മരിച്ചവരിൽ ആറ് കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു.
കാറിൽ യാത്ര ചെയ്‌ത...
മുക്കത്ത് ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്തിന് സമീപം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പ് കെപി സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്‌ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആയിരുന്നു അപകടം...
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഗവ. ഹയർ...
കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...


































