Tag: accident in andra pradesh
ആന്ധ്രയിലെ കുര്‍നൂലില്‍ വാഹനാപകടം; 14 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ പുലർച്ചെ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം വില്ലേജിൽ ദേശീയപാത 44ല്‍ ഞായറാഴ്‌ച രാവിലെയാണ് അപകടം...































