Tag: Accident In Kottayam
സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം; കോട്ടയത്ത് യുവതി മരിച്ചു
കോട്ടയം: ജില്ലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയില്‍ രാജീവിന്റെ ഭാര്യ ചിത്തിര(29) ആണ് മരിച്ചത്. മണിമല കരിമ്പനക്കുളത്തിന് സമീപമാണ് അപകടം നടന്നത്.
ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍...
കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്
കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്.
അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു....
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; കോട്ടയത്ത് 2 മരണം
കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ആണ് അപകടം...