Tag: accident in Thrissur
‘ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും, രാത്രികാല പരിശോധന കർശനമാക്കും’
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടി. മദ്യ ലഹരിയിലാണ് ക്ളീനർ...
നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 5 മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചു മരണം. ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ...
തൃശൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ്...
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്
വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വീട്ടിൽ ഗോകുൽ (26) ആണ് മരിച്ചത്. നടുവിൽക്കര സ്വദേശി സായൂജ്, വടകര സ്വദേശികളായ രാഹുൽ,...


































