Tag: Action against ASI
പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരസ്‌പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തു.
എഎസ്‌ഐ സിജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ്...
പരാതിയുമായി സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്കെതിരെ നടപടി
കാട്ടാക്കട: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയായി. സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്‌ഥലംമാറ്റിയത്. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സമൂഹ...