Fri, Jan 23, 2026
15 C
Dubai
Home Tags Actor Sreenivasan Hospitalized

Tag: Actor Sreenivasan Hospitalized

ചിരി മാഞ്ഞു, ചിന്തകൾ ബാക്കി; പ്രിയ ‘ശ്രീനി’ക്ക് വിട

തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. അതുല്യ പ്രതിഭയ്‌ക്ക് മലയാളക്കരയാകെ അന്ത്യാഞ്‌ജലി അർപ്പിച്ചു. എറണാകുളം ടൗൺ ഹാളിലും ഉദയംപേരൂരിലെ വീട്ടിലുമായി പൊതുദർശനത്തിന് വെച്ച...

പ്രിയ ‘ശ്രീനി’… അനുശോചിച്ച് പ്രമുഖർ, മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു. ഒരുമണിമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. പ്രിയ 'ശ്രീനി'യുടെ അപ്രതീക്ഷിത...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം; ശ്രീനിവാസൻ ഓർമയായി

കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ ഓർമയായി. 69 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30നാണ് അന്ത്യം. 1956...

നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനില തൃപ്‌തികരം

എറണാകുളം: നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്നും, വേഗം തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ്...

വെന്റിലേറ്ററിൽ നിന്നും മാറ്റി; ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

എറണാകുളം: ബൈപ്പാസ് സർജറിക്ക് പിന്നാലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് ചികിൽസയിൽ കഴിയുന്നതെങ്കിലും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 30ആം...
- Advertisement -