Tag: adakka raju
രാജുവിന് നാട്ടുകാരുടെ സ്‌നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക സാക്ഷി മൊഴി പറഞ്ഞ അടക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടില്‍ എത്തിയത് 15 ലക്ഷം രൂപ. അക്കൗണ്ടില്‍ 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്‌ഥിരീകരിച്ചു. ക്രിസ്‌തുമസ്...































