Tag: ADJP MR Ajith Kumar Controversy
കൂടിക്കാഴ്‌ചാ വിവരങ്ങൾ ചോർത്തിയതാര്? അന്വേഷണം നടത്താൻ ആർഎസ്എസ്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ്...
ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്‌ച നടത്തി; റിപ്പോർട്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ...
‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തി’; സമ്മതിച്ച് എംആർ അജിത് കുമാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ...
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്ക്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരെ പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ...


































