Tag: Aided college
അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്‍ക്കും വിലക്ക്
കൊല്ലം: സംസ്ഥാനത്ത് തല്‍കാലം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ മേഖലയില്‍...































