Tag: Air India Flight
സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്.
170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...
യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ...
യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി
തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്‌തത്....

































