Tag: Ajay Kumar Lallu
രാഹുല്‍ ഗാന്ധിയുടെ ഹത്രസ് സന്ദര്‍ശനം; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍
ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണം. ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിന്...































