Tag: Ajay Maken
ആരോഗ്യ മേഖലയിൽ 382 കോടിയുടെ അഴിമതി; എഎപിക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: ആംആദ്‌മി പാർട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ആരോഗ്യ സംരക്ഷണ മേഖലയിൽ ഡെൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്...
‘അജയ് മാക്കനെതിരെ നടപടി വേണം, ഇല്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം’
ന്യൂഡെൽഹി: പാർട്ടിക്കെതിരെയും മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അജയ് മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്‌മി പാർട്ടി (എഎപി).
ഫെബ്രുവരിയിൽ ഡെൽഹി...
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അജയ് മാക്കൻ
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ വാർത്താ...