Sat, Feb 28, 2026
27 C
Dubai
Home Tags Ajit Doval

Tag: Ajit Doval

അജിത് ഡോവൽ സൗദിയിൽ; തന്ത്രപ്രധാന കൂടിക്കാഴ്‌ചകൾ

ന്യൂഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. പശ്‌ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ...

അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തി; പിഎസ്എൽവി പരാജയത്തിൽ അന്വേഷണം?

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോർട്. പ്രത്യേക വിമാനത്തിൽ എത്തിയ ഡോവൽ രണ്ടുദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എൽവിയുടെ തുടർ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാൻ...

യുഎസ് താരിഫ് ഭീഷണി; അജിത് ഡോവൽ റഷ്യയിൽ, ബന്ധം ശക്‌തമാക്കും

ന്യൂഡെൽഹി: യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്‌ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്....

റഷ്യ- യുക്രൈൻ പ്രശ്‌നപരിഹാരം; മുൻകൈയെടുത്ത് ഇന്ത്യ- അജിത് ഡോവൽ മോസ്‌കോയിലേക്ക്

ന്യൂഡെൽഹി: റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അടുത്തയാഴ്‌ച മോസ്‌കോ സന്ദർശിക്കുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരുമായി ചർച്ച...
- Advertisement -