Tag: Akhil murder case
കരമന അഖിൽ കൊലപാതകം; മുഖ്യപ്രതി തമിഴ്‌നാട്ടിൽ പിടിയിൽ
തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്‌നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്.
ഗൂഢാലോചനയിൽ പങ്കുള്ള...
അഖിൽ കൊലപാതകക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ കൊലപാതകക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. യുവാവിന്റെ കൊലപാതക ദൃശ്യങ്ങൾ...
































