Tag: Alappuzha News
സുഭദ്ര വധക്കേസ്; പ്രതികളായ ദമ്പതികൾ മണിപ്പാലിൽ പിടിയിൽ
ആലപ്പുഴ: കലവൂരിലെ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കലവൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക...
നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അമ്മയും സുഹൃത്തും അറസ്‌റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ആം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), സുഹൃത്ത് രാജേഷ് (38) എന്നിവരെ പോലീസ്...
ആലപ്പുഴയിലെ നവവധുവിന്റെ ആത്‍മഹത്യ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ 22 വയസുകാരിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിനി ആസിയയാണ്...
കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം; പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവത്തിൽ ചങ്ങനാശേരി ട്രാഫിക് സിപിഒ ആയ കെഎസ് ജോസഫിനെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളിൽ കേസെടുത്തു. വലിയ ചൂടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് ജോസഫ് കഴിഞ്ഞ...
ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്തു; പോലീസുകാരൻ കസ്‌റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പോലീസ് ഉദ്യോഗസ്‌ഥൻ. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്‌റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട്...
ചേർത്തലയിൽ ഭാര്യയെ കുത്തിക്കൊന്ന കേസ്; ഭർത്താവ് രാജേഷ് പിടിയിൽ
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പോലീസ്...
ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...
ആലപ്പുഴയിൽ 58-കാരിയെ കൊന്ന് കുഴിച്ചുമൂടി; സഹോദരൻ കസ്‌റ്റഡിയിൽ
ആലപ്പുഴ: മാരാരിക്കുളത്ത് 58-കാരിയെ സഹോദരൻ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ബുധനാഴ്‌ച മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ സഹോദരൻ ബെന്നിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. റോസമ്മയെ തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇയാൾ...






































